" ബൂമറാംഗ് " നാളെ (ഫെബ്രുവരി ഇരുപത്തിനാലിന് ) റിലീസ് ചെയ്യും.


" ബൂമറാംഗ് "ഫെബ്രുവരി ഇരുപത്തിനാലിന് റിലീസ് ചെയ്യും. 



ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ്. ആർ. എന്നിവർ ചേർന്നു നിർമിച്ചു  മനു സുധാകരൻ സംവിധാനം ചെയ്യുന്ന ചിതമാണ്  " ബൂമറാംഗ് " .


സംയുക്ത , ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ഡൈൻ ഡേവിഡ്, എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിവേക് വിശ്വം, അഖിൽകവലയൂർ,ഹരികുമാർ,നിധിന, മഞ്ജു സുഭാഷ്, സുബലക്ഷ്മി, നിയ, അപർണ, നിമിഷ, ബേബി പാർത്ഥവി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. 


തിരക്കഥ, സംഭാഷണം :കൃഷ്ണദാസ് പങ്കി ,ഛായാഗ്രഹണം :വിഷ്ണു നാരായണൻ ,എഡിറ്റിംഗ് :അഖിൽ എ ആർ , ഗാനരചന :അജിത് പെരുമ്പാവൂർ ,സംഗീതം :സുബീർ അലി ഖാൻ ,പശ്ചാത്തല സംഗീതം :കെ പി ,പ്രൊഡക്ഷൻ കൺട്രോളർ :സഞ്ജു ജെ ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആന്റണിഏലൂർ,ഷെമീം,കലാസംവിധാനം :ബോബൻ കിഷോർ, മേക്കപ്പ് :ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം :ലിജി പ്രേമൻ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ :വിവേക് വിശ്വം ,ലൈൻ പ്രൊഡ്യൂസർ :സഞ്ജയ്‌ പാൽ, സ്റ്റിൽസ് :പ്രേം ലാൽ പട്ടാഴി, അസ്സോസിയേറ്റ് ഡയറക്ടർ :വിൻസെന്റ് പനങ്കൂടൻ, വിഷ്ണു ചന്ദ്രൻ , അസിസ്റ്റന്റ് ഡയറക്ടർ :ഗിരീഷ് ആറ്റിങ്ങൽ, അഖിലൻ, ആകാശ് അജിത്, നോബിൻ വർഗീസ്, പി.ആർ. ഓ:വാഴൂർ ജോസ് , പി.ശിവപ്രസാദ് തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ. 




No comments:

Powered by Blogger.