ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ പുല്ലേപ്പടി റോഡിലെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്‌ഘാടനം ഫെഫ്ക ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ ബി നിർവ്വഹിച്ചു .

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ പുല്ലേപ്പടി റോഡിലെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്‌ഘാടനം ഫെഫ്ക ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ ബി നിർവ്വഹിച്ചു .

യൂണിയൻ പ്രസിഡന്റ് എസ്‌ എൻ സ്വാമി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എ കെ സാജൻ അതിഥികളെ അഭിസംബോധന ചെയ്തു .

ബെന്നി പി നായരമ്പലം , ജോസ് തോമസ്, കെ പി വ്യാസൻ , ജിനു എബ്രഹാം , സിബി കെ തോമസ് , ബൈജുരാജ് ചേകവർ , സിദ്ധിഖ് താമരശ്ശേരി , ബാബു പള്ളാശേരി , ശ്രീമൂലനഗരം മോഹൻ , സുരേഷ് പൊതുവാൾ , ദിലീഷ് നായർ , ഡോൾവിൻ കുര്യാക്കോസ് , നജീം കോയ , ബി കെ ഹരിനാരായണൻ , രാജേഷ് കൊട്ടേക്കാട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

No comments:

Powered by Blogger.