സംവിധായകൻ മനു ജെയിംസ് (31) നിര്യാതനായി.




കോട്ടയം : അഹാനകൃഷ്ണ, ധ്രുവൻ , അജുവർഗീസ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി "നാൻസി റാണി 'എന്ന സിനിമ സംവിധാനം ചെയ്ത മനു ജെയിംസ്‌ (31) അന്തരിച്ചു . ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു .


ഷൂട്ടിംഗ് പൂർത്തിയായ ആദ്യ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത വിടവാങ്ങൽ  .



No comments:

Powered by Blogger.