അജയ് വാസുദേവും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന "പകലും പാതിരാവും" സിനിമയുടെ സോങ്ങ് & ട്രെയിലർ റിലീസ് ലോഞ്ച് 25/02/2023 വൈകിട്ട് 7 മണിക്ക് കൊച്ചി സെന്റർ സ്ക്വയർ മാളിൽ നടക്കും.
"അജയ് വാസുദേവും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന "പകലും പാതിരാവും" സിനിമയുടെ സോങ്ങ് & ട്രെയിലർ റിലീസ് ലോഞ്ച് 25/02/2023 വൈകിട്ട് 7 മണിക്ക് കൊച്ചി സെന്റർ സ്ക്വയർ മാളിൽ വെച്ചു നടക്കുന്നു.
ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുക്കുന്ന ഈ പരിപാടിയുടെ ഭാഗമാകാൻ നിങ്ങളെ ഏവരേയും സ്വാഗതം ചെയ്യുന്നു...
"പകലും പാതിരാവും" മാർച്ച് 3 ന് തിയ്യേറ്ററുകളിൽ എത്തുന്നു....
#PakalumPathravum world wide release March 03
#PakalumPathravum
#KunchackoBoban
#AjaiVasudev
#GokulamGopalan
#SreeGokulamMovies
#VCPraveen
#BaijuGopalan
#Krishnamurthy
#DreamBigFilms
#RajishaVijayan
#GoodWillEntertainments
#Oppra
No comments: