സംവിധായകൻ സോഹൻ സീനുലാലിന്റെ സിനിമക്ക്‌ 25 സംവിധായകർ കൈകോർക്കുന്നു.
സംവിധായകൻ സോഹൻ സീനുലാലിന്റെ സിനിമക്ക്‌ 25 സംവിധായകർ കൈകോർക്കുന്നു.
ഓൾഗ പ്രൊഡക്ഷൻസിനുവേണ്ടി സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ മലയാളത്തിന്റെ പ്രിയങ്കരരായ 25 സംവിധായകർ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെ തിങ്കളാഴ്ച (20 2 2023) രാവിലെ10 മണിക്ക് അനൗൺസ് ചെയ്യുന്നു. മലയാളത്തിൽ ആദ്യമായിട്ടാണ് ഇത്രയധികം സംവിധായകർ ചേർന്ന് ഒരു സിനിമയുടെ ടൈറ്റിൽ അനൗൺസ് ചെയ്യുന്നത്.

No comments:

Powered by Blogger.