" ജോ ആന്റ് ജോ" ,"18+"ടീമിന്റെ " സമാധാന പുസ്തകം" .
"ജോ ആന്റ് ജോ" ,"18+"ടീമിന്റെ" സമാധാന പുസ്തകം" .
ജോ ആന്റ് ജോ" ,"18+" എന്നി ചിത്രങ്ങളുടെ കോ റൈറ്ററും നിരവധി ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറുമായ രവീഷ് നാഥ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് "സമാധാന പുസ്തകം ".
മലയാളത്തിലെപ്രമുഖതാരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം എഡിജെ,രവീഷ് നാഥ്,സി പി ശിവൻ എന്നിവർ ചേർന്ന് എഴുതുന്നു.ജോ ആന്റ് ജോ" ,"18+" എന്നി ചിത്രങ്ങളുടെസംവിധായകനാണ് ഈ ചിത്രത്തിന്റെ കോ റൈറ്ററായ അരുൺ ഡി ജോസ് എന്ന എഡിജെ.ചാവറ ഫിലിംസിന്റെ ബാനറിൽ സിബി ചാവറ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും.പി ആർ ഒ-എ എസ് ദിനേശ്.
No comments: