ഷാജി കൈലാസിന്റെ "HUNT " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഭാവന മുഖ്യവേഷത്തിൽ .


 

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന " HUNT "l എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ പ്രഥ്വിരാജിൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

വളരെ കൗതുകമുള്ള ഒരു ലുക്കോടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.പ്രധാന നടിയായ ഭാവനയുടെ വ്യത്യസ്ഥമായ ലുക്കാണ് ചേർത്തിരിക്കുന്നത്.

പൂർണ്ണമായും ഹൊറർ ത്രില്ലറായ ഈ ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടു പുരോഗമിക്കുന്നു. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

No comments:

Powered by Blogger.