സ്റ്റെഫി സേവ്യർ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ദുൽഖർ സൽമാൻ ഇന്ന് വൈകിട്ട് അഞ്ചിന് പുറത്തിറക്കും.


ഷറഫുദ്ധീൻ, രജീഷ വിജൻ, ബിന്ദു പണിക്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി B3M ക്രിയേഷന്റെ ബാനറിൽ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് വൈകിട്ട് 5 മണിക്ക് ദുൽഖർ സൽമാൻ പുറത്തിറക്കുന്നു. ഫാമിലി കോമഡി ഡ്രാമ ആയിട്ട് ആണ് ചിത്രം അണിയിച്ചൊരുക്കുന്നത്


#StphyZaviour

#B3MCreation

#Sharafudheen

#RajishaVijayan

#VijayaRaghavan

#SaijuKurup

#NiranjManiyanpillaRaju

#ArshaChandiniBaiju

#BijuSopanam

#BindhuPanikkar

#AlthafSalim

#MaheshGopal

 #JaiVishnu

#ChandruSelvaraj

#AppuBhattathiri

#MalavikaVN

#HeshamAbdulWahab

#Rohithksuresh

#Ronexxavier

#Sanoojkhan

#Shabeermalavattath


No comments:

Powered by Blogger.