" സോഫി " നാളെ തിയേറ്ററുകളിൽ എത്തും.







വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ, പ്രശസ്ത യൂട്യൂബർ ജോബിവയലുങ്കൽ നിർമ്മിച്ച്   ആദ്യമായി സംവിധാനം ചെയ്യുന്ന "സോഫി" നാളെ ( ജനുവരി ആറിന് ) പ്രദർശനത്തിനെത്തുന്നു.

പ്രശസ്തമോഡൽസ്വാതി,തനൂജ,അനീഷ് രവി, രാജേഷ് കോബ്ര, ഹരിശ്രീ മാർട്ടിൻ, വിഷ്ണു സഹസ്ര ,ഡിപിൻ,റജീന,സുനിൽ നാഗപ്പാറ,ബദരി, സെയ്‌ദ് അസ്‌ലം, ദിയഗൗഡ,ഏഷ്യാനെറ്റ്‌ കോമഡി താരങ്ങളായകിരൺസരിഗ,സജിൻ,  പ്രശാന്ത് കായംകുളം തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

തിരക്കഥ,സംഭാഷണം- ഒല്ലാ പ്രകാശ്‌,ജോബി വയലുങ്കൽ, ഛായാഗ്രഹണം- അനൂപ് മുത്തിക്കാവിൽ, എഡിറ്റർ-ടിനു തോമസ്, ഗാനരചന-സ്മിത സ്റ്റാൻലി,ബിജു ജോൺ,സംഗീതം-ആർ ആർ ബ്രദഴ്സ്, അബേൽ ജോളി,കല-അനന്ദു മോഹൻ, വസ്ത്രാലങ്കാരം- സോനു,അർച്ചാ ഭരതൻ, മേക്കപ്പ്- ഹർഷാദ് മലയിൽ, ഹരി, അനീഷ് പാലോട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഖിൽ കടവൂർ, അസോസിയേറ്റ് ഡയറക്ടർ-മധു പി നായർ,ഡി ഐ-രഞ്ജിത്ത്  കെ സ്റ്റുഡിയോസ്, പ്രൊജക്ട് ഡിസൈനർ-അഖിൽ കൊല്ലം,അഖിൽ മുരളീധരൻ, സ്റ്റുഡിയോ-കെ സ്റ്റുഡിയോ,916 ഫൈനൽ ഔട്ട് കൊച്ചിൻ,ലോക്കേഷൻ മാനേജർ-നവാസ് വർക്കല,ജിഷ്ണു ഇടപ്പാവൂർ,സ്പോട്ട് എഡിറ്റർ- അനുരാജ് ശരത്, ഡിസൈൻ-എം ഡിസൈൻസ്,പി ആർ ഒ-എ എ എസ് ദിനേശ്.

No comments:

Powered by Blogger.