ഉർവ്വശി പിക്ച്ചേഴ്സിന്റെ " വിലായത്ത് ബുദ്ധ " . പ്യഥിരാജ് സുകുമാരൻ ഡബിൾ മോഹൻ ആകുന്നു. സംവിധാനം : ജയൻ നമ്പ്യാർ.
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയിൽ ഡബിൾ മോഹൻഎന്നകേന്ദ്രകഥാപാത്രത്തെയാണ്പ്രഥ്വിരാജ്സുകുമാരൻഅവതരിപ്പിക്കുന്നത്.ചന്ദന മരങ്ങളുടെ വിളനിലമായമറയുരിലെ മലമുകളിൽ ചന്ദനമോഷ്ടാവാണ് ഡബിൾമോഹൻ  മറയൂർ ചന്ദനക്കാടുകളെ ഇനി സംഘർഷത്തിൻ്റെമുൾമുനയിൽനിർത്തിക്കൊണ്ടുള്ള ചിത്രീകരണമാണ് ഇവിടെഅരങ്ങേറിയിരിക്കുന്നത്.മറയൂരിലെമലമടക്കുകൾക്കിടയിൽ ലക്ഷണമൊത്ത ചന്ദന മരത്തെച്ചൊല്ലി ഗുരുവായ ഭാസ്ക്കരൻ മാഷും ശിഷ്യനായ ഡബിൾ മോഹനും തമ്മിൽ നടത്തുന്നയുദ്ധംഅരങ്ങുതകർക്കുമ്പോൾഅത്കാത്തുവച്ചപ്രതികാരത്തിൻ്റെ ഭാഗം കൂടിയാകുകയാണ്.രതിയും, പ്രണയവും,പകയുമൊക്കെകൂടിച്ചേർന്നഅന്തരീക്ഷത്തിലൂടെയാണ് കഥാവികസനം " .കോട്ടയം രമേഷാണ് ഭാസ്ക്കരൻ മാഷിനെ ഭദ്രമാക്കുന്നത്.


അയ്യപ്പനും കോശിയിലേയും ഡ്രൈവറെഅവിസ്മരണീയമാക്കിയ കോട്ടയം രമേഷിൻ്റെ അഭിനയ ജീവിതത്തിലെഅതിശക്തമായകഥാപാത്രമായിരിക്കും.മനോഹരമായ ദൃശ്യവിസ്മയങ്ങളോടെ ഒരുക്കുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമ്മിക്കുന്നത്.വിനു മോഹൻ, ഷമ്മി തിലകൻ, തമിഴ് നടൻ ടി.ജെ. അരുണാചലം,രാജശിനായർഎന്നിവരുംനിരവധിപുതുമുഖങ്ങളുംഈചിത്രത്തിൽഅണിനിരക്കുന്നു.പ്രിയംവദാകൃഷ്ണനാണ്നായിക.ജി.ആർ.ഇന്ദുഗോപൻ്റെ കഥക്ക് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.ജെയ്ക്ക് ബിജോയ് സിൻ്റേതാണ്സംഗീതം.അരവിന്ദ്കശ്യപ്ഛായാഗ്രഹണവും ശ്രീജിത്ത് ശ്രീരംഗ് എഡിറ്റിംഗുംനിർവ്വഹിക്കുന്നു.കലാസംവിധാനംബംഗ്ളാൻ.മേക്കപ്പ്.മനുമോഹൻ.കോസ്റ്റ്യം ഡിസൈൻ - സുജിത് സുധാകർ. ചീഫ്അസ്സോസ്സിയേറ്റ് ഡയറക്ടർ - കിരൺ റാഫേൽ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് മൺസൂർറഷീദ്,വിനോദ്ഗംഗസഞ്ജയൻമാർക്കോസ്പ്രൊജക്റ്റ് ഡിസൈനർ - മനു ആ ലുക്കൽ ,ലൈൻ പ്രൊഡ്യൂസർ - രഘു സുഭാഷ് ചന്ദ്രൻ.എക്സിക്യട്ടീവ് - പ്രൊഡ്യൂസർ - സംഗീത് സേനൻ, പ്രൊഡക്ഷൻഎക്സിക്യട്ടീവ്സ് - രാജേഷ് മേനോൻ - നോബിൾ ജേക്കബ്ബ്,  പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഇ കുര്യൻ,പി.ആർ. ഓ വാഴൂർ ജോസ് .


ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം ഉർവ്വശി പിക്ച്ചേർസ് ഈ ചിത്രം റിലീസ് ചെയ്യുന്നു. 


സലിം പി. ചാക്കോ.

No comments:

Powered by Blogger.