ഒരുമിച്ച് പഠിച്ചു ഒരുമിച്ച് സിനിമയിലെത്തി പക്ഷേ ഒരു വാക്കുപോലും പറയാതെ...... പ്രിയപ്പെട്ട കൂട്ടുകാരാ🙏🙏🙏🙏🙏


 


സുനിൽ ബാബു

ഇന്ത്യൻ സിനിമയിലെ മികച്ച കലാസംവിധായകൻ ഗജനി പോലുള്ള സൂപ്പർ ഹിറ്റ് സിനിമകളുടെ കലാസംവിധായകനാണ് അനന്തഭദ്രം ചോട്ടാ മുംബൈ  തുടങ്ങി നിരവധിമലയാളം സിനിമകളും റിലീസ് ആകാൻ പോകുന്ന വിജയുടെ വാരിസ് തുടങ്ങിയ നിരവധി വിവിധ ഭാഷയിലുള്ള സിനിമകളിൽ തിളങ്ങിനിന്ന കലാ സംവിധായകൻ❤️

ഒരുമിച്ച് പഠിച്ചു ഒരുമിച്ച് സിനിമയിലെത്തി പക്ഷേ ഒരു വാക്കുപോലും പറയാതെ......

പ്രിയപ്പെട്ട കൂട്ടുകാരാ🙏🙏🙏🙏🙏


ജി. മാർത്താണ്ഡൻ
No comments:

Powered by Blogger.