നന്മയുടെ ചരിത്രം ഉറങ്ങുന്ന കോഴിക്കോടിൽ നിന്ന് കലോത്സവത്തെ വരവേൽക്കാൻ കോഴിക്കോട് കൂട്ടായ്മയുടെ കലോത്സവമേള പാട്ട്❤️❤️❤️
 https://youtu.be/D4Rg-GBsM5Uനന്മയുടെ ചരിത്രം ഉറങ്ങുന്ന കോഴിക്കോടിൽ നിന്ന് കലോത്സവത്തെ വരവേൽക്കാൻ കോഴിക്കോട് കൂട്ടായ്മയുടെ കലോത്സവമേള പാട്ട്❤️❤️❤️


പ്രകാശ്മാരാരുടെ വരികൾക്ക് തേജ് മെർവിൻ ഈണമേകി ഞാൻ പാടി അഭിനയിച്ച സ്കൂൾ കലോത്സവ സ്വാഗതഗാനം കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്രചേച്ചിയുടെ ഫേസ്ബുക്ക് പേജിലൂടെ ഇന്ന് റിലീസ് ആയിക്ക്ണ് ട്ടോ .

ഏവർക്കും എന്റെ പുതുവത്സര സമ്മാനമാണ് ഈ ഗാനം .

കാണണം അഭിപ്രായം അറിയിക്കണം ഇഷ്ട്ടായാൽ ലിങ്ക് പ്രിയപ്പെട്ടവർക്ക് ഒന്ന് ഷെയർ ചെയ്തേക്കണേ .

സ്നേഹപൂർവ്വം

വിനോദ് കോവൂർ

No comments:

Powered by Blogger.