" ഒരു സ്കൂളിൻ്റ കഥ" ചിത്രീകരണം കോഴിക്കോട് തുടങ്ങി.


 "ഒരു സ്കൂളിൻ്റ കഥ".


ലിറ്റിൽ ഡഫൊദിൽസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ രാമചന്ദ്രൻ നായർ നിർമ്മിച്ച് വി ഉണ്ണിക്കൃഷ്ണൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന "ഒരു സ്കൂളിൻ്റ കഥ " എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു.പുതുമുഖ ബാല താരങ്ങളോടൊപ്പം മേജർ രവി, മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടം,അഞ്ജുകൃഷ്ണ,തുടങ്ങി സിനിമ രംഗത്തെ മറ്റു പ്രമുഖ താരങ്ങളും ഈ കുട്ടികളുടെ സിനിമയിൽഅഭിനയിക്കുന്നു.എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- കെ ടി മുരളി.അനുരാജ് വള്ളിക്കുന്ന്ഛായാഗ്രഹണം നിർവഹിക്കുന്നു.ചമയം- രഞ്ജി രവി,സഹ സംവിധാനം- അനീഷ്, മൃദു,കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ   ചിത്രീകരിക്കുന്ന സിനിമയുടെ  പ്രൊഡക്ഷൻ ഡിസൈനർ- എൽ .പി.സതീഷ്. സ്റ്റിൽസ് ഹനീഫ, പ്രൊഡക്ഷൻ കൺട്രോളർ- ടി.പി .സി .വളയന്നൂർ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.