ശിവ കാർത്തിക്കിന്റെ " വരാഹം " .


പുതുമുഖങ്ങളായ ജോസഫ് ജെയിംസ്, രാകേഷ് മുരളി, പാർവ്വതി പ്രേം, ഐശ്വര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവ കാർത്തിക് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "വരാഹം ".

പാറയിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് ബഷീർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്തരായ ഷോബി തിലകൻ,ബിഗ് ബോസ് താരം കിടിലൻ ഫിറോസ് എന്നിവർ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആർ നവനീത് ഛായഗ്രഹണം നിർവ്വഹിക്കുന്നു.വിനിഷ് തിരക്കഥ സംഭാഷണമെഴുതുന്നു.സംഗീതം- ദേവിസ് ദേവ്, എഡിറ്റർ-അനന്തു വിജയ്.കല-രാജൻ, മേക്കപ്പ്-സുനിൻ നാട്ടക്കൽ, പ്രൊജക്ട് ഡിസൈനർ-ജിനു വി നാഥ്, കാസ്റ്റിംഗ്-ജാൻ ഹെഡ് ലൈൻ,സ്റ്റിൽസ്ശബരിവാര്യർ,പരസ്യക്കല-അനുമോദ് നാരായണൻ,






പി ആർ ഒ-എ എസ് ദിനേശ്.


No comments:

Powered by Blogger.