സംവിധായകൻ മഹേഷ് സോമൻ (58) അന്തരിച്ചു.


 

സംവിധായകൻ മഹേഷ് സോമൻ (58) അന്തരിച്ചു. തൃശൂർ ജില്ലയിലെ      കാളാമുറിയിലാണ് താമസം. അർച്ചനാപൂക്കൾ, സുന്ദരി കാക്ക എന്നി ചിത്രങ്ങൾ സംവിധാനം ചെയ്തു. ജനുവരി പത്തിന് സംസ്കാരം പാണാട്ട് വസതിയിൽ നടക്കും.പാണാട്ട് സോമന്റെയും ബേബിയുടെയും മകനാണ്.ഭാര്യ: ത്രിവേണി , മക്കൾ : അർജുൻ , മേധാ .    


No comments:

Powered by Blogger.