അനൂപ് മേനോന്റെ പുതിയ ചിത്രം " നാല് പതുകാരന്റെ ഇരുപതുകാരി " .

അനൂപ് മേനോൻ സ്റ്റോറീസ് അവതരിപ്പിക്കുന്ന പുതിയ സിനിമ പുതുവർഷത്തിൽ പ്രഖ്യാപിച്ചു.അനൂപ് മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ്                      നാല്പതുകാരന്റെ ഇരുപതുകാരി.

മഹാദേവൻ തമ്പി ഛായാഗ്രഹണവും , സെയ്ൻ ശ്രീകാന്ത് എഡിറ്റിംഗും , നിനോയ് വർഗ്ഗീസ് സംഗീതവും , ഡുൻ ഡു രഞ്ജീവ് കലാസംവിധാനവും, ആന്റണി സ്റ്റീഫൻ ഡിസൈനും നിർവ്വഹിക്കുന്നു. ബാദുഷ എൻ. എം പ്രൊജക്ട് ഡിസൈനറുമാണ്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പത്മ ,കിംഗ് ഫിഷ് തുടങ്ങിയ ചിത്രങ്ങൾ അനൂപ് മേനോനാണ് സംവിധാനം ചെയ്തത്.
സലിം പി. ചാക്കോ .

No comments:

Powered by Blogger.