ക്രൈം സ്റ്റോറി ത്രില്ലർ ചിത്രം 'ഡയൽ 100' പൂർത്തിയായി.


 


ക്രൈം സ്റ്റോറി ത്രില്ലർ  ചിത്രം 'ഡയൽ 100' പൂർത്തിയായി.വി ആർ എസ്  കമ്പയിൻസിന്റ  ബാനറിൽ വിനോദ് രാജ് നിർമിച്ച്  രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ക്രൈം സ്റ്റോറി ത്രില്ലർ സിനിമയായ ' ഡയൽ 100' ന്റെ  ചിത്രീകരണം പൂർത്തിയായി. ഏറെ സസ്പെൻസ്  നിറഞ്ഞ ഈ ചിത്രത്തിന്റെരചനനിർവഹിച്ചിരിക്കുന്നത്  രഞ്ജിത്ത് ജി.വി. ആണ്.


വിനോദ് രാജ്, ദിനേശ്പണിക്കർ,ജയകുമാർ,സന്തോഷ്കീഴാറ്റൂർ,പ്രസാദ് കണ്ണൻ,രതീഷ് വെഞ്ഞാറമൂട്, അജിത്ത്, ഗോപൻ, പ്രേംകുമാർ, സുകുമാർ, അരുൺ, ബിഗ്  ബോസ്  സൂര്യ, സിന്ധു വർമ്മ, മീര നായർ,ശേഷിക, അർച്ചന, നന്ദന എന്നിവരാണ് പ്രധാന താരങ്ങൾ.


ഛായാഗ്രഹണം: ഇന്ദ്രജിത്ത്. എസ്. എഡിറ്റിംഗ് : രാകേഷ്  അശോക്. പ്രൊഡക്ഷൻ കൺട്രോളർ : രാജീവ് കുടപ്പനക്കുന്ന്. കലാസംവിധാനം: ബൈജു കൃഷ്ണ . ചീഫ്  അസോസിയേറ്റ്  ഡയറക്ടർമാർ : അനുഷ് മോഹൻ, അനുരാജ്. റീ- റിക്കോർഡിംഗ് : ഹരീഷ്മണി.സ്റ്റിൽസ് : ഷാലു  പേയാട്. പി ആർ ഒ : റഹിം പനവൂർ. മേക്കപ്പ് : രാജേഷ് രവി. കോസ്റ്റ്യൂംസ് : റാണാ പ്രതാപ്. പ്രൊഡക്ഷൻ  എക്സിക്യൂട്ടീവ്: രാജേഷ് തിട്ടനാട്. സ്റ്റുഡിയോ:  ന്യൂ ടിവി, തിരുവനന്തപുരം. കളറിസ്റ്റ് :വിഷ്ണു പുളിയറ.


  

No comments:

Powered by Blogger.