ലോറൻസ് ഗാൽബെർട്ട് അന്തരിച്ചു.

1983-ൽ  " നാദം " എന്ന ചിത്രത്തിലൂടെ നടൻ ദേവനെ ചലച്ചിത്ര ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകനും എഴുത്തുകാരനും കലാസംവിധായകനും നടനുമായ ലോറൻസ് ഗാൽബെർട്ട് അന്തരിച്ചു . 

ജോൺ എബ്രഹാമിന്റെ  "അഗ്രഹാരത്തിൽ കഴുതൈ" ടി വി ചന്ദ്രന്റെ  ആലീസിന്റെ അന്വേഷണം തുടങ്ങിയ ചിത്രങ്ങളുടെകലാസംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്‌ .

അരവിന്ദൻ , ജോൺ എബ്രഹാം ,ടി വി ചന്ദ്രൻ , എ ബി രാജ് തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
 

No comments:

Powered by Blogger.