" ഭാരത സർക്കസ് " നാളെ തീയേറ്ററുകളിൽ എത്തും.

"ഭാരത സർക്കസ് "
ഡിസംബർ 9ന്.

ഷൈൻ ടോം ചാക്കോ,ബിനു പപ്പു,സംവിധായകൻ
എം എ നിഷാദ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി 
ബെസ്റ്റ് വേ എന്റർ
ടൈയ്ൻമെന്റിന്റെ ബാനറിൽ 
അനൂജ് ഷാജി നിർമ്മിച്ച് സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന " ഭാരത സർക്കസ് " നാളെ (ഡിസംബർ 9 ) റിലീസ് ചെയ്യും. 

സുധീർ കരമന,ജാഫർ ഇടുക്കി,പ്രജോദ്കലാഭവൻ,
സുനിൽ സുഖദ,ജയകൃഷ്ണൻ ,
പാഷാണം ഷാജി,ആരാധ്യ ആൻ,മേഘാ തോമസ്സ്,
ആഭിജ,ദിവ്യാ നായർ,മീരാ നായർ,സരിത കുക്ക,
അനുനായർ,ജോളിചിറയത്ത്,ലാലി പി എം തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

മുഹാദ് വെമ്പായം
രചനനിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ  ഛായാഗ്രഹണം ബിനു കുര്യൻ നിർവ്വഹിക്കുന്നു.
സംഗീതം-ബിജിബാൽ,എഡിറ്റർ-വി സാജൻ,പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ,കോ ഡയറക്ടർ-പ്രകാശ് കെ മധു,കല-പ്രദീപ്, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-അരുൺ മനോഹർ, സ്റ്റിൽസ്‌-നിദാദ് കെ എൻ,പരസ്യകല-കോളിൻസ് ലിയോഫിൽ,സൗണ്ട്-ദാൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കാരന്തൂർ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.