"അന്നകലെ ഇന്നരികെ " വിഡിയോ ഗാനം പുറത്തിറങ്ങി.
ദിയ ഫിലിംസിന്റെ ബാനറിൽ ശ്രീകാന്ത് ശ്രീധരൻ നിർമ്മിച്ച് ഷിജു ആർ കാനായിയുടെ വരികൾക്ക് ജയകാർത്തി ഈണം പകർന്ന് വിധു പ്രതാപ് ആലപിച്ച് സനൽ പാടിക്കാനം സംവിധാനം നിർവഹിച്ച വീഡിയോ ആൽബത്തിന്റെ റിലീസ് സന്തോഷത്തോടെ പുറത്തിറക്കുന്നു..


https://youtu.be/Yk3ZAU_tfz0

No comments:

Powered by Blogger.