മമ്മൂട്ടി - ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ " നൻപകൽ നേരത്ത് മയക്കം "ട്രെയിലർ പുറത്തിറങ്ങി.
Nanpakal Nerathu Mayakkam Official Trailer

Watch Now :

 https://youtu.be/VYV_boAHiBE


പ്രേക്ഷകർ  കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിന്റെ " നന്‍പകല്‍ നേരത്ത് മയക്കം " ഉടൻ തീയേറ്ററുകളിലേക്ക് . ഈ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍, പ്രതീഷ് ശേഖർ പി.ആർ.ഒ എന്നിവരാണ് അണിയറ ശിൽപ്പികൾ .


സലിം പി. ചാക്കോ .


No comments:

Powered by Blogger.