മോഹൻലാലും സംഘവും രാജസ്ഥാനിലേക്ക് . ജനുവരി പത്തിന് ഷൂട്ടിംഗ് തുടങ്ങും.


മോഹൻലാലും സംഘവും രാജസ്ഥാനിലേക്ക് . 

സെഞ്ച്വറി ഫിലിംസിനു വേണ്ടി ലിജോ പെല്ലിശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം രാജസ്ഥാനിൽ തുടങ്ങുന്നു.2023 ജനുവരി 10 ന് രാജസ്ഥാനിൽ ഷൂട്ടിംഗ് ആരംഭിക്കും.മോഹൻലാൽ ജനുവരി ആദ്യം തന്നെ സെറ്റിൽ ജോയിൻ ചെയ്യും.വലിയ ക്യാൻവാസിൽ ചിത്രീകരിക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രം സെഞ്ച്വറി ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ നിന്നും വ്യത്യസ്ത ഉള്ളതാണ്.


60 ദിവസത്തെ ഷൂട്ട്‌ ആണ് പ്ലാൻ ചെയ്തിരിക്കുന്നതെന്നും പൂർണ്ണമായും രാജസ്ഥാൻ ആണ് ലൊക്കേഷനെന്നും നിർമ്മാതാവ് സെഞ്ച്വറി കൊച്ചുമോൻ അറിയിച്ചു.

No comments:

Powered by Blogger.