" മേപ്പാടി " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.




തുടി, ദി ഡാർക്ക്‌ സീക്രെട്ട് എന്നി ചിത്രങ്ങൾക്ക് ശേഷം ജോമോൻ ജോർജ് സംവിധാനം ചെയ്യുന്ന "മേപ്പാടി" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസായി.മൂൺ എന്റർടൈൻമെന്റിന്റെബാനറിൽ ഷിബു സി ആർ,രമണി രാജേഷ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിവേക് വിശ്വം,സന്തോഷ്‌ കിഴറ്റൂർ,വിനോദ് കോവൂർ,ഉണ്ണി രാജ്, ഡോക്ടർ ദീപതുടങ്ങിയവർക്കൊപ്പം പുതുമുഖ താരങ്ങളുംഅഭിനയിക്കുന്നു.

രഞ്ജിത്ത് അടിയോടി തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മണി നിർവ്വഹിക്കുന്നു.സംഗീതം-ജയ കാർത്തി,എഡിറ്റർമണി.പ്രൊഡക്ഷൻകൺട്രോളർഫെബിൻഅങ്കമാലി,മേക്കപ്പ്റെസ്സി,പീയൂഷ്പുരുഷു,വസ്ത്രാലങ്കാരം-നിസ്സി മാത്യു.ആക്ഷൻ-ബ്രൂസിലി രാജേഷ്.

കണ്ണൂർ കാസറഗോഡ് ജില്ലകളിലായി ജനുവരിയിൽ ചിത്രികരണം ആരംഭിക്കുന്നു.

പി ആർ ഒ - എ എസ് ദിനേശ്.

No comments:

Powered by Blogger.