" എ രഞ്ജിത്ത് സിനിമ " സെറ്റിൽ ക്രിസ്മസ് ആഘോഷം.
ആസിഫ്അലി,സൈജുകുറുപ്പ്,ആൻസൺ പോൾ,രഞ്ജി പണിക്കർ, നമിത പ്രമോദ്,ഹന്നാ റെജി കോശി,ജൂവൽ മേരിഎന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി നിഷാന്ത്സാറ്റുതിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "എ രഞ്ജിത്ത് സിനിമ"എന്നചിത്രത്തിന്റെഅവസാനഘട്ട ചിത്രീകരണ ലൊക്കേഷനിൽ വെച്ച്താരങ്ങളുംമറ്റുഅണിയറപ്രവർത്തകരും ചേർന്ന് വളരെ വിപുലമായി ക്രിസ്മസ് ദിനം ആഘോഷിച്ചു.

ഹരിശ്രീഅശോകൻ,അജു വർഗീസ്, ജെപി,കോട്ടയംരമേശ്,ജയകൃഷ്ണൻ,മുകുന്ദൻ,കൃഷ്ണ,കലാഭവൻ നവാസ്, സുനിൽ സുഖദ, ബാലചന്ദ്രൻ ചുള്ളിക്കാട്,,പൂജപ്പുരരാധാകൃഷ്ണൻ,ജോർഡി ഈരാറ്റുപേട്ട,സബിത ആനന്ദ്,ശോഭ മോഹനൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചി,ബാബു ജോസഫ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുനോജ് വേലായുധൻ, കുഞ്ഞുണ്ണി എസ് കുമാർഎന്നിവർനിർവ്വഹിക്കുന്നു.റഫീക് അഹമ്മദ്,അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് മിഥുൻ അശോകൻസംഗീതംപകരുന്നു.അസോസിയേറ്റ് പ്രൊഡ്യൂസർ-നമിത് ആർ,പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,കല-അഖിൽ രാജ് ചിറയിൽ,കോയ,മേക്കപ്പ്- റോണി വെള്ളത്തൂവൽ, വസ്ത്രാലങ്കാരം-വിപിൻദാസ്,സ്റ്റിൽസ്നിദാദ്,പരസ്യക്കല-കോളിൻസ് ലിയോഫിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്ഷിബുപന്തലക്കോട്,ഷിനേജ് കൊയിലാണ്ടി.ഏപ്രിൽ  വിഷുവിന്"എരഞ്ജിത്ത്സിനിമ"പ്രദർശനത്തിനെത്തും.

പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.