കുടുംബപശ്ചാത്തലത്തിലുള്ള ഫാന്റസി ഹൊറർ ത്രില്ലർ "ഭാവന" എന്ന ചിത്രത്തിന്റെ ചിത്രീകരണംപത്തനംതിട്ടയിൽ പുരോഗമിക്കുന്നു. സംവിധാനം : സീമന്ത് .


കുടുംബപശ്ചാത്തലത്തിലുള്ള ഫാന്റസി ഹൊറർ ത്രില്ലർ
"ഭാവന" എന്ന ചിത്രത്തിന്റെ ചിത്രീകരണംപത്തനംതിട്ടയിൽ  പുരോഗമിക്കുന്നു.നവാഗതനായ സീമന്താണ്  " ഭാവന"
സംവിധാനം ചെയ്യുന്നത്. 

എസ്.പി.ജെ സിനിമാസിന്റെ ബാനറാണ്ചിത്രംനിർമ്മിക്കുന്നത്. ജോജി ചേന്തിയത്താണ് സഹ നിർമ്മാതാവ് .

ബോബൻ അലുംമൂടൻ , ഡോ. രജത്കുമാർ ,കുളപ്പുള്ളി ലീല, ഗായത്രിവർമ്മ,ആനന്ദ്സൂര്യ,ജോജി ചേന്തിയത്ത്,കല്യാണി രവീന്ദ്രൻ , ചാലി പാലാ ,സഞ്ജു സുന്ദർ, പ്രദീപ്ആലപ്പുഴ, താഹ
കായംകുളം,വിഷ്ണുകാവശ്ശേരി
,നിജുവാടാനാപ്പള്ളി, ഡിബിൻ കട്ടപ്പന,അജിത്ത്കൊടുവഴന്നൂർ, സജീവ് കോട്ടപ്പുറം, ടോണി കട്ടപ്പന, വിഷ്ണുദാസ് , സജീവ് റഷീദ് , അഫീസ്ചാവക്കാട്, സനിൽ,റസാഖ്ഗുരുവായൂർ , രാജേഷ് വി.ആർ , മഹദ് 
ചെങ്ങമനാട്, ഷംനാദ് ,മഹേഷ് കണ്ണൂർ,ബാബു റാന്നി,
മഹീഷ്മോഹൻ ,ഉമേഷ് ഉണ്ണികൃഷ്ണൻ ,ജിജി രേഖ,
ആൻസിചാക്കോ , ജെസി
കോതമംഗലം,ജീസ,ശിൽപ്പ , അക്ഷര , ശ്രീക്കുട്ടി,വിജയലത , ശ്രീകല,അനൂപ് കെ., ശിവന്യ സന്തോഷ്,ശബരിവേലായുധൻ,റാണി മുരളി , സന്ധ്യ,കുമാരി
ശിവനന്ദന, വർഗ്ഗീസ് പോൾ, സന്തോഷ്  വേക്കേഴ്സ് ,മനോജ് മാത്യൂ , അജു അഞ്ചുമുറിയിൽ
തുടങ്ങിയവർ ഈ സിനിമയിൽ
അഭിനയിക്കുന്നു.

തിരക്കഥ സജീവ്കോട്ടപ്പുറം, പ്രതീഷ് ലോനപ്പൻഎന്നിവരും , ഛായാഗ്രഹണം ശശി നാരായണൻ , എഡിറ്റിംഗ് സഞ്ജുസുന്ദർ,അസോസിയേറ്റ്ഡയറ്കടേഴ്സ് ഉമേഷ് ഉണ്ണികൃഷ്ണൻ , മണിദാസ് കോരപ്പുഴ ,ദീപക്ദേവ് എം. എന്നിവരും,  അസിസന്റ് ഡയറക്ടേഴ്സ്പ്രണവ്സന്തോഷ് ,ധനപാലൻ എന്നിവരും , ഗാനരചന സുധ അയ്യപ്പൻ,
അജിത്കൊടുവഴനൂർ എന്നിവരും , സംഗീതം പ്രസാദ് എ.കെ, രവി വർമ്മ എന്നിവരും , കലാസംവിധാനം ഷെറീഫ്
സി.കെ.ഡി.എന്നും, കലാ സംവിധാന സഹായി സരിത മാൻതട്ടിൽ എന്നിവരാണ്  അണിയറ ശിൽപ്പികൾ. 

പത്തനംതിട്ടയിലും പരിസര പ്രദേശങ്ങളിലുമായാണ് 
ചിത്രീകരണം നടക്കുന്നത്. പത്തനംതിട്ട ജില്ലയിൽ  പൂർണ്ണമായി ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്. 

സലിം പി. ചാക്കോ . 
( പി.ആർ.ഓ )


No comments:

Powered by Blogger.