മാലാ പാർവ്വതിയുടെ " സലാം വെങ്കി " .

എൻ്റെ ആദ്യ ഹിന്ദി സിനിമ റിലീസ് ചെയ്തു. സിസ്റ്റർ ക്ലാര എന്നൊരു നഴ്സ് ആണ്, ഈ ചിത്രത്തിൽ ഞാൻ.നടി രേവതി സംവിധാനം ചെയ്ത സലാം വെങ്കിയിൽ കാജോൾ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ഈ സിനിമ നിങ്ങൾ കണ്ടെങ്കിൽ എന്ന് ഒരാഗ്രഹമുണ്ട്. സ്വന്തം ശബ്ദമാണ്. ഡബ്ബ് അല്ല, സിങ്ക് സൗണ്ട് ആയിരുന്നു. ഹിന്ദി ഒക്കെ പറഞ്ഞിട്ടുണ്ട്. പ്രിയപ്പെട്ട കൂട്ടുകാരെല്ലാം, കണ്ടിട്ട് അഭിപ്രായം പറയണം. സിനിമ  പഠിക്കാത്തവർക്ക് പ്രിഫറന്സ്!
🥰☺️

മാലാ പാർവ്വതി .
 
 

No comments:

Powered by Blogger.