സിനിമ, ഡോക്യൂമെന്ററി സംവിധായകനുമായ കെ.പി. ശശി (64) അന്തരിച്ചു.






സിനിമ, ഡോക്യൂമെന്ററി സംവിധായകനുമായ കെ.പി. ശശി (64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യാശുപത്രിലായിരുന്നു അന്ത്യം. 

മാനസികമായ അതിക്രമങ്ങൾക്ക് ഇരയാവുന്ന മലയാളി സ്ത്രീ ജീവിതം വിഷയമാക്കിയ " ഇലയും മുള്ളും " എന്ന അദ്ദേഹത്തിന്റെ ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജെ.എന്‍.യു. സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചുതുടങ്ങി. റെസിസ്റ്റിംഗ് കോസ്റ്റല്‍ ഇന്‍വേഷന്‍, അമേരിക്ക അമേരിക്ക, ലിവിങ് ഇന്‍ ഫിയര്‍, ഡവലപ്‌മെന്റ് അറ്റ് ഗണ്‍പോയന്റ് തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.


No comments:

Powered by Blogger.