ദീപു അന്തിക്കാടിന്റെ " 4-ാംമുറ " ഹിന്ദിയിലേക്ക്.

സൂപ്പർ ഹിറ്റ് സിനിമയായ " അന്ധാധുൻ " നിർമ്മിച്ച മാച്ച് ബോക്സ് പ്രൊഡക്ഷൻസാണ് " 4ാം മുറ" ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യുന്നത്.

സസ്പെൻസും സോഷ്യൽ ഇമേജുമാണ് ഈ സിനിമ ഇഷ്ടപ്പെടാൻ കാരണമെന്ന് മാച്ച് ബോക്സ് പ്രൊഡക്ഷൻസിന്റെ ഉടമ സഞ്ജയ്      റൗത്രെ വിഡിയോ സന്ദേശത്തിൽ അറിയിച്ചു.
Rating: 3.5 / 5.

സലിം പി. ചാക്കോ.

cpK desK.


ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ" 4-ാം മുറ" കിസ്തുമസിന് മുന്നോടിയായി റിലീസ് ചെയ്തു.ഒരു ഹിൽ ഏര്യായുടെ പശ്ചാത്തലത്തിൽഒരുങ്ങുന്ന തികഞ്ഞ ഫാമിലി ത്രില്ലർ . ഇതുവരെ പറയാത്ത കഥ പറയുന്ന ചിത്രമാണിത്. 

ബിജുമേനോനുംഗുരുസോമസുന്ദരവുമാണ്ഈചിത്രത്തിലെകേന്ദ്രകഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്.അലൻസിയർലേലോപ്പസ്,പ്രശാന്ത്അലക്സാണ്ടർ, ശ്യാം ജേക്കബ്ബ്, ദിവ്യാപിള്ള, ശാന്തി പ്രിയാ,സുരഭിസന്തോഷ്,ഷീലുഏബ്രഹാം, ഷൈനി സാറാ, ഋഷി സുരേഷ്, എന്നിവരും പ്രധാന താരങ്ങളാണ്.

ഇടുക്കിക്കാരനായപ്രവാസിജയേഷിനെ ഏയർപോർട്ടിൽനിന്ന്അനധികൃതമായികസ്റ്റഡിയിലെടുക്കുന്നതും തുടർന്ന് നടക്കുന്നഅവിചാരിതവുംഞെട്ടിക്കുന്നതുമായസംഭവങ്ങളിലൂടെയാണ്സിനിമകടന്നുപോകുന്നത്.

രചന.സൂരജ്.വി.ദേവ്.ഗാനരചനശ്രീജിത്ത്ഉണ്ണികൃഷ്ണൻ.കൈലാസ് മേനോൻ്റേതാണു സംഗീതംപശ്ചാത്തല സംഗീതംഗോപിസുന്ദർ.ലോകനാഥനാണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ് - ഷമീർമുഹമ്മദ്.കലാസംവിധാനം അപ്പുണ്ണി സാജൻ.മേക്കപ്പ് റോണക്സ് സേവ്യർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർഅഭിലാഷ്പാറോൽപ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഷെമീജ് കൊയിലാണ്ടി.പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ് .

യു.എഫ്.ഐ മോഷൻ പിക്ച്ചേഴ്‌സിനു വേണ്ടികിഷോർവാര്യത്ത്(യു.എസ്.എ)ലഷ്മിനാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ്പിള്ള,സെലിബ്രാൻ്റ്സിനുവേണ്ടിഷിബുഅന്തിക്കാട്,എന്നിവരാണ്ഈചിത്രംനിർമ്മിച്ചിരിക്കുന്നത്. എക്സിക്യട്ടീവ്പ്രൊഡ്യൂസർഷാബുഅന്തിക്കാട് .പി. ആർ .ഓ വാഴൂർ ജോസ്.

ലക്കിസ്റ്റാർ എന്ന സിനിമ സംവിധാനം ചെയ്തത് ദീപു അന്തിക്കാടായിരുന്നു.

ശരികളും നീതികളും തമ്മിലുള്ള പോരാട്ടമാണ്ഈചിത്രം.വയലൻസിന്റെയും,നായകന്റെഅതിബുദ്ധിയുടെയും കഥയില്ലത്.കേസ്അന്വേഷണവുംവ്യത്യസ്തപുലർത്തുന്നു. മാനസീക പിരിമുറുക്കങ്ങളിലൂടെ കുറ്റം തെളിയിക്കുന്ന രീതിയാണ് ഈ സിനിമയിൽ. " നാലാം മുറ" നന്നായി ഈസിനിമയിൽഅവതരിപ്പിച്ചിരിക്കുന്നു.


കൊലയാളിയെഒരുകടുംപിടുത്തക്കാരനായി ചിത്രികരിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ബിജു മേനോനും , ഗുരു സോമസുന്ദരവും തങ്ങളുടെ വേഷങ്ങൾ വിജയിപ്പിച്ചു.

No comments:

Powered by Blogger.