ഷാജി പട്ടിക്കരയുടെ " ഇരുൾ വീണ വെള്ളിത്തിര " യ്ക്ക് 3 അവാർഡുകൾ നേടി.

 പതിനാലാമത് പി.ജെ. ആന്റണി സ്മാരക ദേശീയ ഡോക്യൂമെന്ററി ഫിലിം അവാർഡ് പ്രഖ്യാപിച്ചു. ഷാജി പട്ടിക്കര സംവിധാനം ചെയ്ത " ഇരുൾ വീണ വെള്ളിത്തിര " മികച്ച ഡോക്യൂമെന്ററി, മികച്ച രചന , മികച്ച സംവിധാനം എന്നി മൂന്ന് അവാർഡുകൾ നേടി.


ഡിസംബർ 30ന് തൃശൂർ കേരള സാഹിത്യ അക്കാഡമി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു വിതരണം ചെയ്യും.

No comments:

Powered by Blogger.