ആനന്ദം പരമാനന്ദം ഡിസംബർ 23ന് .വ്യത്യസ്തമായ കുടുംബകഥയുമായി കുട്ടികൾക്കും കുടുംബപ്രേക്ഷകര്‍ക്കും ഒന്നിച്ചിരുന്നു സന്തോഷിക്കാനും ആഘോഷമാക്കാനും ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ സംവിധായകൻ ഷാഫി എത്തുന്നു. ആനന്ദം പരമാനന്ദവുമായി ഷറഫുദ്ദീൻ, അജു വർഗീസ്‌, ഇന്ദ്രൻസ് എന്നിവർകേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം ഡിസംബർ 23 ന് ക്രിസ്മസ് സമ്മാനമായി  തിയ്യേറ്ററുകളിലേക്കെത്തുന്നു.

No comments:

Powered by Blogger.