സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 2022ലെ പുരസ്കാരം : മികച്ച നടൻ ബേസിൽ ജോസഫ് , മികച്ച നടി ദർശന രാജേന്ദ്രൻ , മികച്ച സംവിധായകൻ അനൂപ് മോനോൻ .


2022ലെ സിനിമകളിൽ നിന്ന് മികച്ച നടൻ,മികച്ചനടി,മികച്ചസംവിധായകൻ എന്നിവരെ സിനിമ പ്രേക്ഷക കൂട്ടായ്മ തെരഞ്ഞെടുത്തു. 

മികച്ച നടൻ :

ബേസിൽ ജോസഫ് .പാൽത്തു ജാൻവർ, ജയ ജയ ജയ ജയ ഹേഎന്നിചിത്രങ്ങളിലെഅഭിനയത്തിന് തിരക്കഥാക്യത്തുംസംവിധായകനുമായ നടൻ ബേസിൽ ജോസഫിനെ തെരഞ്ഞെടുത്തു.
മികച്ച നടി :

ദർശന രാജേന്ദ്രൻ .ഹൃദയം, ജയ ജയ ജയ ജയ ഹേ എന്നി ചിത്രങ്ങളിലെഅഭിനയത്തിന് ദർശന രാജേന്ദ്രനെ മികച്ച നടിയായി തെരഞ്ഞെടുത്തു.  

മികച്ച സംവിധായകൻ : .

അനൂപ് മേനോൻ .പത്മ, കിംഗ്ഫിഷ് എന്നി ചിത്രങ്ങളുടെ തിരക്കഥാകൃത്തുംസംവിധായകനുമായഅനൂപ്മോനോനെമികച്ചസംവിധായകനായി തെരഞ്ഞെടുത്തു. ഈ ചിത്രങ്ങളിലെ നായകനും , വരാൽ എന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിന്റെതിരക്കഥാകൃത്തുകൂടിയാണ് അനൂപ് മേനോൻ .
സലിം പി. ചാക്കോ .

എഡിറ്റർ.

www.cinemaprekshakakoottayma.com

No comments:

Powered by Blogger.