www.cinemaprekshakakoottayma.com 2023 ഡയറി പ്രകാശനം ചെയ്തു.

www.cinemaprekshakakoottayma.com 2023 ഡയറിയുടെ പ്രകാശനം " ലൂയിസ് " സിനിമയുടെ നിർമ്മാതാവ് റ്റിറ്റി എബ്രഹാം കൊട്ടുപള്ളിൽ
പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സ് എം.ഡി പി.എസ്
രാജേന്ദ്രപ്രസാദിന് നൽകി  നിർവ്വഹിച്ചു. 

പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സിൽ നടന്ന ചടങ്ങിൽ  
www.cinemaprekshakakoottayma.com എഡിറ്റർ സലിം പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു.
 
പി.ആർ.ഒ  പി.സക്കീർശാന്തി , എ. ഗോകുലേന്ദ്രൻ , സുനിൽ മാമൻ കൊട്ടുപള്ളിൽ,ശ്രീജിത്ത് എസ്. നായർ , രജീല ആർ. രാജം , നീലാ പ്രസാദ്, ,ബിജി മാത്യൂ കൊട്ടുപള്ളിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


No comments:

Powered by Blogger.