" വീകം " ഒൻപതിന് റിലീസ് ചെയ്യും.


സബൂർണ്ണ പൊലീസ് കഥയുമായി എത്തുന്ന ചിത്രമാണ് വീകം.സാഗർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ചെയ്യുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.
ഡിസംബർ ഒമ്പതിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

ഏബ്രഹാം മാത്യു അവതരിപ്പിക്കുന്ന ഈ ചിത്രംഅബാം മൂവീസിന്റെ ബാനറിൽ ഷീലുഏബ്രഹാമാണ്  നീർമ്മിക്കുന്നത്.

മെഡിക്കൽ കാംബസിന്റെ
പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ക്രൈം ഇൻസ്റ്റിഗേറ്റീവ്  ത്രില്ലരാണ് ഈ ചിത്രം .
ധ്യാൻശ്രീനിവാസൻനായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഡെയിൻ ഡേവിഡ്, അജു വർഗീസ്, ഡയാനാ ഹമീദ്, ഷീലു ഏബ്രഹാം, ജഗദീഷ്, ദിനേശ് പ്രദാകർ, ജി.സുരേഷ് കുമാർ, മുത്തുമണി, സുന്ദര പാണ്ഡ്യൻ, ഡോ.സുനീർ ,സൂര്യ,
ബേബി ശ്രയ എന്നിവരും പ്രധാന താരങ്ങളാണ്.

പശ്ചാത്തല സംഗീതം . വില്യം ഫ്രാൻസിസ്ധനേഷ് രവിന്ദ്രൻ ഛായാഗ്രഹണംനിർവഹിക്കുന്നുഎഡിറ്റിംഗ് ഹരീഷ്
കലാ സംവിധാനം പ്രദീപ് എം വി.മേക്കപ്പ് അമൽ ക്രോസ്റ്റ്യും. ഡിസൈൻ. - അരുൺ മനോഹർചീഫ് അസോസിയേറ്റ് ഡയറക്ടർ സനു സജീവൻ അസ്സോസ്സിയേറ്റ്ഡയറക്ടേർസ്  സംഗീത് ജോയ്, ബഷീർ ഹുസൈൻ.മുകേഷ് മുരളി,
ഫിനാൻസ് കൺട്രോളർ അമീർ കൊച്ചിൻ.പ്രൊഡക്ഷൻ. മാനേജർ - സുനീഷ് വൈക്കം.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ബിജു അഗസ്റ്റിൻപ്രൊഡക്ഷൻ കൺട്രോളർ -- ജിത്ത് പിരപ്പൻ കോട് .

വാഴൂർ ജോസ്
ഫോട്ടോ - സന്തോഷ് പട്ടാമ്പി.

No comments:

Powered by Blogger.