" വിവാഹ ആവാഹനം " ട്രെയിലർ നാളെ റിലിസ് ചെയ്യും.

വിവാഹ ആവാഹനത്തിന്റെ ഒഫീഷ്യൽ ട്രെയിലർ നാളെ     (14-11-2022) വൈകിട്ട് 6 മണിക്ക് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജ് വഴി പുറത്തിറങ്ങുന്നു....

'വിവാഹ ആവാഹനം' നവംബർ 18 മുതൽ തിയ്യേറ്ററുകളിൽ എത്തുന്നു......

#Vivaha_aavaaham
#Niranjan_Raju
#Nithara
#Sajan_Aalumoottil
#MidhunRChand
#KarmicStudio
#ChandStudio
#ObscuraEntertainment
 

No comments:

Powered by Blogger.