" പാപിരാസികൾ " ഷൂട്ടിംഗ് പൂർത്തിയായി.

ധ്യാൻശ്രീനിവാസൻ, ശ്രീജിത്ത് വർമ്മ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന " പാപിരാസികൾ " അടിമാലിയിൽ  ഷൂട്ടിംഗ് പൂർത്തിയായി.

സെക്ഷൻ 306  ഐപിസി എന്ന ചിത്രത്തിന് ശേഷം ശ്രീജിത്ത് വർമ്മ,ധ്യാൻ ശ്രീനിവാസൻ,
ഭഗത്മാനുവൽഎന്നിവരോടൊപ്പം കേന്ദ്ര കഥാപാത്രമാകുന്ന  " പാപ്പരാസികൾ "  എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടിമാലി,  മൂന്നാർ പ്രദേശങ്ങളിൽ പൂർത്തിയായി.

വ്യത്യസ്ത ജോണറിൽ കഥപറയുന്ന സൈക്കോ ത്രില്ലർ മൂവി മു‌നാസ്മൊയ്തീൻ രചന നടത്തി സംവിധാനം ചെയ്യുന്നു.
ശ്രീവർമപ്രൊഡക്ഷൻസിനുവേണ്ടി  ശ്രീജിത്ത് വർമ്മ നിർമ്മിക്കുന്ന  രണ്ടാമത്തെ ചിത്രമാണിത്. 

ജാഫർ ഇടുക്കി, ഇന്നസെന്റ്,ടി ജി രവി,ശ്രീജിത്ത് വർമ,, ഫഹദ് മൈമൂൺ,,ജയരാജ് വാര്യർ, ഇടവേള ബാബു, നിർമ്മൽ പാലാഴി, ജയകൃഷ്ണൻ,രാകേന്ദ് ആർ,അനീഷ്ഗോപാലൻ,
ബഷീർ ഭാസി, സുധീർ സൂഫി,രോഹിത് മേനോൻ, അസർ, ഐശ്വര്യ മേനോൻ,
നിഷാ സാരംഗ് , ജാനിക മധു,
അമയ പറൂസ്, എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാകുന്നത്

ഡി.യോ.പി  രാഹുൽ സി. വിമല.എഡിറ്റിംഗ് സിയാദ് റഷീദ്.പ്രൊഡക്ഷൻകൺട്രോളർ നിജിൽ ദിവാകരൻ. ബി കെ ഹരിനാരായണൻ, ജ്യോതിഷ് ടി കാശി  എന്നിവർ എഴുതിയ ഗാനങ്ങൾക്ക്  മണികണ്ഠൻ അയ്യപ്പഈണംപകർന്നിരിക്കുന്നു. കലാ സംവിധാനം  ധനരാജ് ബാലുശ്ശേരി, കോസ്റ്റുംസ് ചന്ദ്രൻ ചെറുവണ്ണൂർ.മേക്കപ്പ് ഷിജിതാനൂർ. പ്രോജക്ട്  ഡിസൈനർ  വി ജെ അബു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നിശാന്ത് പന്നിയങ്കര.  ചീഫ് അസോസിയേറ്റ് ഡയറക്ടർ മോഹൻ സി നീലമംഗലം, ജയേന്ദ്ര ശർമ്മ.അസോസിയേറ്റ് ഡയറക്ടർ മുഹമ്മദ് റിയാസ് എസ്എം,പ്രസൂൺപ്രകാശൻ.കൊറിയോഗ്രാഫർഡെന്നിപോൾ, അമേഷ് കാലിക്കറ്റ്. ഫൈറ്റ് ബ്രൂസിലി രാജേഷ് . വി എഫ് എക്സ് മാഗസിൻ മീഡിയ. അസിസ്റ്റന്റ് ഡയറക്ടേഴ്സ്  അഞ്ചു അശോക്,അഖിൽ കോവാത്ത്, അഭിനന്ദ് എം.സ്റ്റിൽസ് എസ് പി സഹീർ.ഡിസൈൻസ് യെല്ലോ ടൂത്ത്. പി ആർ ഒ എം കെ ഷെജിൻ.

No comments:

Powered by Blogger.