ഈസ്റ്റ് കോസ്റ്റിൻ്റെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ നാളെ കുഞ്ചാക്കോ ബോബൻ റിലീസ് ചെയ്യും.

ഈസ്റ്റ് കോസ്റ്റ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ  നവംബർ 16 ബുധനാഴ്ച വൈകിട്ട് ആറ് മണിക്ക് നടൻ കുഞ്ചാക്കോ ബോബൻ്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും. 

ഈസ്റ്റ് കോസ്റ്റ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈസ്റ്റ്കോസ്റ്റ്കമ്മ്യൂണിക്കേഷൻസ് (  പ്രൈവറ്റ് ) ലിമിറ്റഡാണ്  ഈ ചിത്രം നിർമ്മിക്കുന്നത്. രാജശേഖരനാണ്ഏക്സിക്യൂട്ടിവ് പ്രൊഡ്യൂസർ . 

No comments:

Powered by Blogger.