" കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ " കോഴിക്കോട് ചിത്രീകരണം തുടങ്ങി. സംവിധായകൻ സക്കരിയ മുഖ്യവേഷത്തിൽ. സംവിധാനം : ഷമീം മൊയ്തീൻ .

പ്രശസ്ത സംവിധായകൻ സക്കരിയയെ നായകനാക്കി ഷമീം മൊയ്തീൻ സംവിധാനം 
ചെയ്യുന്ന " കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ " എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.

ഹരിതഎന്റർടൈൻമെന്റ്സിന്റെ ബാനറിൽ സൽവാൻ  നിർമ്മിക്കുന്ന " കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ"എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് കോഴിക്കോട് ആരംഭിച്ചു.
ആഷിഫ് കക്കോടി തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം 
ഷാഫികോറോത്ത്നിർവഹിക്കുന്നു.നിഷാദ് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീഹരി കെ നായര്‍ സംഗീതം പകരുന്നു.എഡിറ്റര്‍- ഷഫീഖ് വി ബി,ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഗിരീഷ്അത്തോളി,പ്രൊഡക്ഷന്‍ ഡിസൈനര്‍അനീസ്നടോടി,ആര്‍ട്ട്സ്അസീസ്അരുവാരക്കുണ്ട്,മേക്കപ്പ്-റബീഷ് ബാബു പി,കോസ്റ്റ്യൂം ഡിസൈനര്‍- ഇര്‍ഷാദ് ചെറുകുന്ന്, സൗണ്ട് ഡിസൈന്‍- പി സി വിഷ്ണു, ചീഫ്അസ്സോസിയേറ്റ്ഡയറക്ടര്‍-ഷിന്റോ വടക്കേക്കര,സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, കൊറിയോഗ്രാഫി- മന്‍സൂര്‍, വി എഫ് എക്‌സ്-ഇജിജി വൈറ്റ് വി എഫ്എക്‌സ്,പോസ്റ്റര്‍ഡിസൈന്‍-സീറോ ഉണ്ണി,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഹാരിസ് റഹ്മാന്‍,പി ആർ ഒ-എ എസ് ദിനേശ്.
 
 
 
 
 
 
 
 

No comments:

Powered by Blogger.