ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ആഗ്രഹങ്ങളെ ... നിങ്ങൾക്കും ഉണ്ടായിരുന്നോ കുട്ടിയായിരുന്നപ്പോൾ ഇതുപോലത്തെ ആഗ്രഹങ്ങൾ "ഒരു ഒപ്പിന്റെ കഥ "..

ആനപാപ്പാൻ ആകാൻ പോയകഥ ..
സമീപകാലത്തു മലയാളികൾക്കിടയിൽ ചർച്ചാവിഷയമായ ഒരു സംഭവത്തെ ആസ്പദമാക്കി ദുബായിലുള്ള ഒരുകൂട്ടം പ്രവാസികളുടെ ഹ്രസ്വചിത്രമാണ് "ഒരു ഒപ്പിന്റെ കഥ". ഒരുപാട് ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകൻ ആയ വിബിൻ വർഗീസ് ആണ് ഈ ചിത്രത്തിന്റെ സവിധാനവും. അതോടൊപ്പം തിരക്കഥയും സംഭാഷണവും ഛായാഗ്രഹണവും വിബിൻ തന്നെയാണ്നിർവഹിച്ചിരിക്കുന്നത് .


വിഷ്ണു പ്രശാന്ത് തട്ടകം , സജിത്ത് ചന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ഇപ്പോൾ യൂട്യൂബിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇതിനു മുൻപ് ഇതേ കൂട്ടുകെട്ടിൽ നിർമിച്ച "കട്ടപൊക"യും നല്ലരീതിയിൽ വിജയം കണ്ടിരുന്നു. മാസ്റ്റർ കാശിനാഥ് വിഷ്ണു ഈ ചിത്രത്തിൽശബ്ദസാന്നിധ്യമായി പ്രേക്ഷകരിലേക്കെത്തുന്നു.

link.


കൂടുതൽ ഫോട്ടോകൾക്കും, വീഡിയോകൾക്കും.
Vibin Varghese 

00919995812597 / 00971509873937

No comments:

Powered by Blogger.