" ലൂയിസ് " ചിത്രത്തിലെ പുതിയ ഗാനം നാളെ റിലീസ് ചെയ്യും.

ലൂയിസ് ചിത്രത്തിലെ പുതിയ ഗാനം.....   താത്തരികിട
തകതരികിട തോം
താത്തരികിട
തകതരികിട തോം...
നാളെ (  നവംബർ 20 ഞായർ )  ഉച്ചയ്ക്ക് 12ന് റിലീസ് ചെയ്യും. 

മനു മഞ്ജിത്തിന്റെ വരികളിൽ ജാസി ഗിഫ്റ്റ് സംഗീതത്തിൽ മൻസൂർ എബ്രഹാം ,ജാസി ഗിഫ്റ്റ് എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നു

🎼💕❤️💛

No comments:

Powered by Blogger.