വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന'കുറുക്കന്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. എറണാകുളം സെന്റ് ആൽബർട്ട് സ്കൂൾ കാമ്പസ്സിൽ വെച്ച് നടന്ന ചടങ്ങിൽ ലോക്നാഥ് ബഹ്റ ഐ പി എസ് സ്വിച്ചോൺ നിർവ്വഹിച്ചപ്പോൾ പ്രശസ്ത സംവിധായകൻ എം മോഹൻ ക്ലാപ്പടിച്ചു.
വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൽ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അസീസ് നെടുമങ്ങാട്അഞ്ജലിസത്യനാഥ്, അന്‍സിബാ ഹസ്സന്‍, ബാലാജി ശര്‍മ്മ,കൃഷ്ണന്‍ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ജിബു ജേക്കബ്ഛായാഗ്രഹണം നിർവഹിക്കുന്നു.മനോജ് റാം സിംഗ്തിരക്കഥസംഭാഷണമെഴുതുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജാ സംഗീതം പകരുന്നു.എഡിറ്റിംഗ്- രഞ്ജന്‍ഏബ്രഹാം,പ്രൊഡക്ഷന്‍ ഡിസൈനര്‍ജോസഫ്നെല്ലിക്കല്‍,കോസ്റ്റ്യൂം-സുജിത് മട്ടന്നൂര്‍, മേക്കപ്പ്-ഷാജി പുല്‍പ്പള്ളി, അസ്സോസ്സിയേറ്റ് ഡയറക്ടര്‍-അനീവ് സുകുമാരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷെമീജ് കൊയിലാണ്ടി.
പി ആർ ഒ- എ എസ് ദിനേശ്.
Subscribe to:
Post Comments
(
Atom
)
No comments: