ലൂയിസിനും ചിലത് പറയാനുണ്ട് .... കേരളത്തിലെ പ്രമുഖകേന്ദ്രങ്ങളിൽ നവംബർ 25 മുതൽ പ്രദർശനം ആരംഭിക്കുന്നു.


ഇന്ദ്രൻസ്  ടൈറ്റിൽ റോളിൽ  എത്തുന്ന " ലൂയിസ് " നവംബർ 25ന് തീയേറ്ററുകളിൽ എത്തും.
ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് 
ഷാബുഉസ്മാനാണ്.കൊട്ടു പള്ളിൽ മൂവീസ് പ്രൊഡക്ഷൻ്റെ ബാനറിൽ റ്റിറ്റി എബ്രഹാം കൊട്ടുപള്ളിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 


സായ്‌കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, അശോകൻ, അജിത്ത് കൂത്താട്ടുകുളം, അസിസ് , രോഹിത്, അൽസാബിദ്, ആദിനാട് ശശി, ആസ്റ്റിൻ, കലാഭവൻ നവാസ്‌, ശശാങ്കൻ ,രാജേഷ് പറവൂർ ,ബിട്ടു തോമസ്, സിയാദ് അബ്ദുള്ള,  ലെന, ദിവ്യാ പിള്ള, സ്മിനു സിജോ, മീനാക്ഷി, ടെസ്സ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

മനു ഗോപാലൻ തിരക്കഥ,
ഛായഗ്രഹണംആനന്ദ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ ഷിബു ഗംഗാധരൻ, സംഗീതം ജാസി ഗിഫ്റ്റ്, രാജീവ് ശിവ , ഗാനരചന -മനു മൻജിത്ത്, ഷാബു ഉസ്മാൻ കോന്നി, ആലാപനം -നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റർ - നൗഫൽ അബ്ദുള്ള, പശ്ചാത്തല സംഗീതം - റോണി റാഫേൽ , ആർട്ട് -സജി മുണ്ടയാട്, മേക്കപ്പ് -  പട്ടണം ഷാ, വസ്ത്രാലങ്കാരം -രവി കുമാരപുരം, ത്രിൽസ് - ജാക്കി ജോൺസൻ, പ്രൊഡക്ഷൻ കൺട്രോളർ-ഹസ്മീർ നേമം, കോറിയോഗ്രാഫി - ജയ്, സ്റ്റിൽ -സജി തിരുവല്ല ,ഡിസൈൻ - എസ്.കെ.ഡി കണ്ണൻ, എന്നിവരാണ് അണിയറ ശിൽപ്പികൾ. 

സലിം പി. ചാക്കോ .
cpK desK .
  
 

No comments:

Powered by Blogger.