മോഹൻലാൽ - വൈശാഖ് - ഉദയ്കൃഷ്ണ ടീമിൻ്റെ " MONSTER " നാളെ റിലീസ് ചെയ്യും.

മോഹൻലാലിനെ നായകനാക്കി  വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  " MONSTER "നാളെ തീയേറ്ററുകളിൽ എത്തും. 

ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുംമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഉദയ്കൃഷ്ണയാണ്  രചന നിർവ്വഹിക്കുന്നത്. ലക്കിസിംഗ് എന്ന കഥാപാത്രത്തെയാണ്  
മോഹൻലാൽ  അവതരിപ്പിക്കുന്നത്.
 
spc
cpK desK .
 
 

No comments:

Powered by Blogger.