K.K Nair - The Legend of Pathanamthitta " Documentry. 🎞🎞🎞🎞🎞🎞🎞🎞🎞🎞🎞🎞

" K.K Nair - The Legend of Pathanamthitta " Documentry.  

🎞🎞🎞🎞🎞🎞🎞🎞🎞🎞🎞🎞

പത്തനംതിട്ടയുടെ സ്വന്തം കെ.കെ.നായർസാറിനെക്കുറിച്ച് സിനിമ പ്രേക്ഷക കൂട്ടായ്മ ഇൻ അസോസിയേഷൻ വിത്ത്  കെ.കെ.നായർഫൗണ്ടേഷനുമായി ചേർന്ന് നിർമ്മിക്കുന്ന  ഡോക്യുമെൻ്ററിയാണ് " K.K Nair- The Legend of Pathanamthitta ".

" K.K Nair- The Legend of Pathanamthitta " സലിം പി. ചാക്കോ സംവിധാനംചെയ്യുന്നു. 

പ്രശസ്തസിനിമനടൻപ്രൊഫ.അലിയാർ വിവരണവും,
ഛായാഗ്രഹണം സന്തോഷ് ശ്രീരാഗവും, എഡിറ്റിംഗ് രാജേഷ് പെരുനാടും,പ്രൊഡക്ഷൻകൺട്രോളറൻമാർ എസ്. അഫ്സൽ, വിഷ്ണു അടൂർ എന്നിവരും, പി.ആർ.ഓപി.സക്കീർശാന്തിയും,സ്റ്റിൽസ്ഷാജിവെട്ടിപ്രവും,ഡിസൈൻ എഡിറ്റും 
നിർവ്വഹിക്കുന്നുഹരിഇലന്തൂർ,എ.ഗോകുലേന്ദ്രൻ,സുനിൽ
മാമ്മൻകൊട്ടുപള്ളിൽ,സി.
കൃഷ്ണകുമാർ,സി.നന്ദകുമാർദോഹ,എം.ഗിരിശൻനായർ,പി.ഐ.ഷെറീഫ്മുഹമ്മദ്,
അഡ്വ.ദിനേശ്നായർ,കെ.
അനിൽകുമാർ ,ശ്രിജിത്ത്  എസ്.നായർ എന്നിവരാണ്
ക്രിയേറ്റിവ് കോൺട്രിബ്യൂഷൻ നൽകുന്നത്. 

" എനിക്ക് മന്ത്രി സ്ഥാനം വേണ്ടഎൻ്റെപത്തനംതിട്ടയെ ജില്ലയാക്കണം എന്ന് പറഞ്ഞതും ജില്ല നേടി തന്നതും  കെ.കെ.നായർ സാറാണ്.ആ സത്യസന്ധനായപൊതുപ്രവർത്തകനെഒരുനാളുംപത്തനംതിട്ട
ജില്ലയിലെപൊതുസമൂഹത്തിന് മറക്കാൻ കഴിയില്ല ".

അദ്ദേഹത്തെക്കുറിച്ചുള്ള 
ഡോക്യൂമെൻ്ററിയുടെ പൂജ പത്തനംതിട്ടജില്ലരൂപികരണദിനമായ നവംബർ ഒന്ന് ചൊവ്വാഴ്ച
രാവിലെ ഒൻപത് മണിയക്ക് 
പത്തനംതിട്ടവെട്ടിപ്രംകരിമ്പനയ്ക്കൽദേവിക്ഷേത്രത്തിൽമേൽശാന്ത കെ.രാധാകൃഷ്ണൻ
നമ്പ്യാതിരിയുടെസാന്നിദ്ധ്യത്തിൽനടക്കും.തിരുവിതാംകൂർദേവസ്വംബോർഡ്പ്രസിഡൻ്റ്അഡ്വകെ.അനന്തഗോപൻചടങ്ങിൽമുഖ്യാതിഥയായിരിക്കും.സാമൂഹ്യ,സാംസ്കാരിക,
രാഷ്ട്രിയരംഗത്തെപ്രമുഖർ
ചടങ്ങിൽ പങ്കെടുക്കും. 

സലിംപി.ചാക്കോആദ്യമായി
സംവിധാനംചെയ്തഡോക്യുമെൻ്ററിയാണ്  " The trend # TRENDING NOW. അട്ടപ്പാടി മധുവിൻ്റെകൊലപാതകം
ആധാരമാക്കിയായിരുന്നു
ആ ഡോക്യുമെൻ്ററി.
www.cinemaprekshakakoottayma.com വഴി റിലീസ് ചെയ്ത ഡോക്യൂമെൻ്ററിപതിനൊന്ന്
ലക്ഷത്തിൽപരം ആളുകളാണ് കണ്ടത്.

🎞🎞🎞🎞🎞🎞🎞🎞🎞🎞🎞🎞

No comments:

Powered by Blogger.