ഷാഫിയുടെ " ആനന്ദം പരമാനന്ദം " ടീസർ പുറത്തിറങ്ങി.

ഷറഫുദ്ദീനും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ ടീസർ ഏറെ കൗതുകം ജനിപ്പിക്കാൻ പോന്നതാണ്.

സോഷ്യൽ മീഡിയായിൽ വലിയ തരംഗമാണ് ഇതിനകം ടീസറിനു നേടാൻ കഴിഞ്ഞിരിക്കുന്നത്.
പൂർണ്ണമായുംനർമ്മമുഹൂർത്തങ്ങളിലൂടെ ഗൗരവപരമായ ഒരു വിഷയമാണ് ഷാഫി ഈ ചിത്രത്തിലൂടെഅവതരിപ്പിക്കുന്നത് .എം.സിന്ധുരാജിന്റേതാണ് രചനഅജു വർഗീസ്. ബൈജു സന്തോഷ്,സാദിഖ്.കൃഷ്ണചന്ദ്രൻ, വനിതാ കൃഷ്ണചന്ദ്രൻ.
കിജൻ രാഘവൻ. നിഷാ സാരംഗ്, എന്നിവരും പ്രധാന താരങ്ങളാണ്.

മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു.മനോജ് പിള്ള ഛായാഗ്രഹണവും വി.സാജൻ എഡിറ്റിംഗ്യം നിർവ്വഹിക്കുന്നു.കലാസംവിധാനം - അർക്കൻ.മേക്കപ്പ്. പട്ടണം റഷീദ്കോസ്‌റ്റ്യും. ഡിസൈൻ -
സമീര സനിഷ്ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - റിയാസ്.അസ്സോസ്സിയേറ്റ് ഡയറക്ടർ - രാജീവ് ഷെട്ടി.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ബാബുരാജ് മനിശ്ശേരി.
പ്രൊഡക്ഷൻ കൺടോളർ - ഡിക്സൻ പൊടുത്താസ്.

സപ്ത തരംഗ്ക്രിയേഷൻസിന്റെ ബാനറിൽഓ.പി.ഉണ്ണികൃഷ്ണൻ.സന്തോഷ് വള്ളക്കാലിൽ, ജയ ഗോപാൽ, പി.എസ്. പ്രേമാനന്ദ്. എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെനിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

സപ്ത തരംഗ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.


https://youtu.be/DxxF9EDY4zg
 
 

No comments:

Powered by Blogger.