പ്രിയപ്പെട്ട നടൻ സലിംകുമാറിന് ജന്മദിനാശംസകൾ .

പ്രിയപ്പെട്ട നടൻ സലിംകുമാറിന് ജന്മദിനാശംസകൾ .

2010-ൽ " ആദാമിന്റെ മകൻ അബു " എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ,സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ മലയാളത്തിന് നേടിത്തന്ന  പ്രശസ്ത മലയാള ചലച്ചിത്ര നടൻ സലിംകുമാറിന്റെ ജന്മദിനം 1969 ഒക്ടോബർ പത്തിനാണ് .

No comments:

Powered by Blogger.