" കടൽമീനുകൾ " ഡബ്ബിംഗ് പുരോഗമിക്കുന്നു.

മാൻസ് സിനിമാസ് പ്രൈവറ്റ്ലിമിറ്റെഡും,അജിത്
സുകുമാരൻ സിനിമ കമ്പനിയും ചേർന്ന്നിർമ്മിക്കുന്നകടൽമീനുകളുടെ ഡബ്ബിങ് കൊച്ചിയിലെ വി മീഡിയ , മീഡിയ ലോഞ്ച് എന്നീ സ്റ്റുഡിയോകളിൽ പുരോഗമിക്കുന്നു .

കേരളത്തിലുംകാനഡയിലുമായി ചിത്രീകരിക്കുന്ന  കടൽമീനുകൾതിരക്കഥയെഴുതി  സംവിധാനം ചെയ്യുന്നത് അജിത് സുകുമാരനാണു.
കാനഡയിലെ  കലാ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വം  മാത്യു ജേക്കബും അഭിനയിക്കുന്നു 
സോഹൻ സീനുലാൽ, പ്രവീൺ പ്രേംവിജു കറമ്ബൻ, വിഷ്ണു ബാലകൃഷ്ണൻ, രാജീവ്‌ രംഗൻ എന്നിവർകേന്ദ്രകഥാപാത്രങ്ങളാകുന്നചിത്രത്തിൽപരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിവേക് മോഹൻ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
ഷഫീക് റഹ്മാൻ, കിടു ആഷിഖ് 
ഫാസിൽ കാട്ടുങ്കൽ , ഷാരോൺ ചാലക്കുടി,റോബിൻ സ്റ്റീഫൻ,     
എം അബ്ദുൽ സലാം,നസീർ എസ്, അവറാച്ചൻ പുതുശ്ശേരി, മനോജ്‌  പി മുരളി, നിഖിൽ ജയൻ ,സജേഷ് സുന്ദർ, വിശാൽ കൃഷ്ണൻ, കെവിൻ ഷെല്ലി, രതീഷ് രാജൻ(കൈരളി ലൗഡ്സ്പീക്കർ ഫെയിം ),  നജീബ് ലൈലാസ്, സജീദ് പൂത്തലത്, വി എസ് അബുബേക്കർ, ജോബി നെല്ലിശ്ശേരി, സജി സെബാസ്റ്റ്യൻ ,ജലീൽ മുട്ടാർ, നുഫുസ് അലി, സാബു ഭാസ്കരൻ,സാജു അങ്കമാലി, ബിവിൻരണദിവെ, ഔസെപ്പച്ചൻ ചിറമ്മൽ ,  സാന്റീൻ ആന്റണി ,നവനീത് വിശ്വം, മുഹമ്മദ്‌ നിഹാൽ  ,മുഹമ്മദ്‌റിയാൻ,അൽത്താഫ്,സാനിയോ നെറ്റോ, ഷാരോൺ സഹിം, റോസ് മേരി, അന്ന, മാഗിജോസി,ശേഷിക മാധവ് ,  ,ഷൈന  ചന്ദ്രൻ ,അമര എസ് പല്ലവി,സൂര്യതാര ശ്രേയ എസ് അജിത്,റഹിമ ബീവി, 
ഫിലോമിന ദേവസി,എന്നിവർ അഭിനയിക്കുന്നു.

ഗാനരചന,ശശികല വി മേനോൻ, ദിൻ നാഥ്‌ പുത്തഞ്ചേരി , സന്തോഷ്‌ കോടനാട്,അജിത് സുകുമാരൻ
സംഗീതം ശ്രേയ എസ് അജിത് ( ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായിക )
അജിത് സുകുമാരൻ,
ഗായകർമാൽഗുഡി ശുഭ, മധു ബാലകൃഷ്ണൻ, രമേഷ് ബാബു ,ശോഭ ശിവാനി ,വിപിൻ സേവിയർ, അനിലാ ദേവി, ലിബിൻ സ്‌കറിയ, ശ്രേയ എസ് അജിത്ബിബിഷ്  ബാലകൃഷ്ണൻ,ഛായാഗ്രഹണം  ജോസഫ് ഡാനിയേൽ 
സെക്കന്റ്‌ യൂണിറ്റ് ക്യാമറാമാൻ സജീർ, എഡിറ്റിംഗ് വിജി എബ്രഹാം,സ്ക്രിപ്റ്റ് അസോസിയേറ്റ്,ശ്രുതിസുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ,അനിൽ മേടയിൽ, അസോസിയേറ്റ് ഡയറക്ടർ ബാലാജി പുഷ്പ സൗണ്ട് മിക്സിങ് ജിജു ടി ബ്രൂസ് 
പി ആർ ഓ  എ എസ് ദിനേശ്
മേക്കപ്പ്  സുധീഷ് നാരായൺ
കലാസംവിധാനം  സത്യ , വസ്ത്രലങ്കാരംമയൂഖ,കൊറിയോഗ്രാഫി  മനോജ്‌  വോൾക്കാനോ,വി എഫെക്സ് ബിനീഷ് രാജ് ,സ്റ്റിൽസ് ബിനീഷ്  വത്സൻവിനോദ് ജയപാൽ 
ഡിസൈൻ ഷാജി പാലോളി
പ്രൊജക്റ്റ്‌ കോ കോർഡിനേറ്റർ സുനിൽ സോണറ്റ്,പ്രൊഡക്ഷൻ കൺട്രോളർ  ഹോചിമിൻ,
സ്റ്റുഡിയോ വിയോള മീഡിയ ലോഞ്ച് ക്യാമറ യൂണിറ്റ്  ജെൻസൺ ടി എക്സ്, റോയൽ വിഷൻ യൂണിറ്റ്  മദർ ലാൻഡ്,രാജലക്ഷ്മി സിനി സർവീസസ്

No comments:

Powered by Blogger.