" പുള്ളി" യുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു.

കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനന്ദൻ നിർമിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന "പുള്ളി "എന്ന ചലച്ചിത്രത്തിന്റെ മോഷൻ പോസ്റ്റർ, പ്രശസ്ത നടന്മാരായ ഫഹദ് ഫാസിൽ,ആന്റണി വർഗീസ് എന്നിവരുടെ ഫേസ് ബുക്ക്,ഇൻസ്റ്റാഗ്രാം പേജുകളിലൂടെ റിലീസ് ചെയ്തു.


ദേവ് മോഹൻ നായകനാകുന്ന ഈചിത്രത്തിൽഇന്ദ്രൻസ്,കലാഭവൻ ഷാജോൺ,ശ്രീജിത്ത് രവി,വിജയകുമാർ, വെട്ടുകിളി പ്രകാശ്,രാജേഷ് ശർമ്മ,
സെന്തിൽസുധികോപ്പ,സന്തോഷ്കീഴാറ്റൂർ,പ്രതാപൻ,
മീനാക്ഷി,അബിൻ,ബിനോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ഒപ്പം, നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്നവംബർ ആദ്യം വേൾഡ്വൈഡ്റിലീസിനൊരുങ്ങുന്ന ഈ ചിത്രത്തിൽ
ബി.കെ ഹരിനാരായണൻ,
ജിജു അശോകൻ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീതംപകരുന്നുമധുബാലകൃഷ്ണൻ,ഗണേഷ് സുന്ദരം എന്നിവരാണ് ഗായകൻ.

ഛായാഗ്രഹണംബിനുകുര്യൻ.എഡിറ്റിംഗ്-ദീപു ജോസഫ്, കലാസംവിധാനംപ്രശാന്ത്മാധവ്,വസ്ത്രാലങ്കാരംഅരുൺ മനോഹർ, മേക്കപ്പ്-അമൽ ചന്ദ്രൻ,പ്രൊഡക്ഷൻ കൺട്രോളർബിജു.കെ.തോമസ്. ട്രൈലെർ,ടീസർ,സ്പെഷ്യൽ ട്രാക്‌സ്-മനുഷ്യർ.ആൻജോ ബെർലിൻ, ധനുഷ് ഹരികുമാർ എന്നിവരാണ് മോഷൻ പോസ്റ്റർ ഡിസൈനിങ്ങും സംഗീതവും നിർവ്വഹിക്കുന്നത്.പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.