" ഓട്ടോ റിക്ഷക്കാരന്‍റെ ഭാര്യ" ട്രെയിലർ പുറത്തിറങ്ങി.

സൂരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിഹരികുമാർ സംവിധാനം ചെയ്യുന്ന ''ഓട്ടോ റിക്ഷക്കാരന്‍റെ ഭാര്യ''
എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

https://youtu.be/OFMeOBq34Ho

ഒക്ടോബർ ഇരുപത്തിയെട്ടിന് "ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ" പ്രദർശനത്തിനെത്തുന്നു.
പ്രശസ്‌ത എഴുത്തുകാരന്‍ എം മുകുന്ദൻ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് 'ഓട്ടോ റിക്ഷക്കാരന്‍റെ ഭാര്യ'. എം മുകുന്ദന്‍റെ തന്നെ പ്രശസ്‌ത നോവലായഓട്ടോറിക്ഷാക്കരന്‍റെ ഭാര്യ' എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരമായ  ഈ ചിത്രത്തിൽ കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈനഫിദൽതുടങ്ങിയവരും അഭിനയിക്കുന്നു.


ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി അബ്‌ദുല്‍ നാസർ, ബേനസീർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൻഅഴകപ്പൻനിർവ്വഹിക്കുന്നു.പ്രഭവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ ആണ് സംഗീതം പകരുന്നത്.എഡിറ്റർ-അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര, കല-ത്യാഗു തവനൂർ, മേക്കപ്പ്-റഹീംകൊടുങ്ങല്ലൂർ,വസ്‌ത്രാലങ്കാരം-നിസാർ റഹ്‌മത്ത്, സ്‌റ്റില്‍സ്‌-അനിൽ പേരാമ്പ്ര, പരസ്യക്കല-ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർജയേഷ്മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്‌ടർ-ഗീതാഞ്ജലി ഹരികുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കൂത്തുപറമ്പ്, പ്രൊഡക്ഷൻ മാനേജർ-വിബിൻ മാത്യു പുനലൂർ, റാഷിദ് ആനപ്പടി,പി ആർ ഒ-എ എസ് ദിനേശ്
 

No comments:

Powered by Blogger.