" മൂകാംബികാ തീർത്ഥം" റിലീസ് ചെയ്തു.

പൊൻ ചിലമ്പ് ,ശ്രീ രാമചന്ദ്രനല്ലേ  തുടങ്ങി  ലക്ഷക്കണക്കിന് ആരാധകർ നെഞ്ചേറ്റിയ അജി കെ തുമ്പപ്പൂവിന്റെ ഏറ്റവും പുതിയ ഭക്തിഗാനം മൂകാംബിക തീർത്ഥo അജി കെ തുമ്പപ്പൂ യൂട്യൂബ് ചാനലിൽ റിലീസ് ആയി. ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായിക  ശ്രേയ  എസ് അജിത് ആലപിച്ച ഗാനം രചിച്ചത് നാടക സിനിമ രംഗത്ത് പ്രശസ്തനായ ചെമ്പഴന്തി ചന്ദ്രബാബുവാണ്. സംഗീതം അജി കെ തുമ്പപ്പൂ.

https://youtu.be/pVU9LRpOchk
 
 
 

No comments:

Powered by Blogger.