മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം പ്രഖ്യാപിച്ചു. ഷിബു ബേബി ജോണിൻ്റെ ഉടമസ്ഥതയിലുള്ള ജോൺ & മേരി ക്രിയേറ്റിവാണ് സിനിമ നിർമ്മിക്കുന്നത്

മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം പ്രഖ്യാപിച്ചു. ഷിബു ബേബി ജോണിൻ്റെ ഉടമസ്ഥതയിലുള്ള ജോൺ & മേരി ക്രിയേറ്റിവാണ് സിനിമ നിർമ്മിക്കുന്നത്. 

മാക്സ് ലാബ്  ത്രൂ സെഞ്ച്വറി ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.  

സലിം പി. ചാക്കോ. 

No comments:

Powered by Blogger.